ISRO to launch Indias own Space Station in 2030 as an extension of Gaganyaan Mission<br />2030 ല്‍ ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കും എന്നതാണ് അത്. 20 ടണ്‍ ഭാരമുള്ള ബഹിരാകാശ നിലയം ആയിരിക്കും ഇന്ത്യ സ്ഥാപിക്കുക. പതിനഞ്ച് മുതല്‍ 20 ദിവസം വരെ ബഹിരാകാശ യാത്രികള്‍ക്ക് തങ്ങാനുള്ള സംവിധാനം ആയിരിക്കും ആദ്യം ഒരുക്കുക.